-
ഭൂയസ്സ്1
- വി.
-
സമൃദ്ധമായ
-
വളരെയുള്ള, പെരുകിയ, വലിയ
-
ഭൂയസ്സ്2
- അവ്യ.
-
അധികമായി
-
കൂടെക്കൂടെ, പിന്നെയും പിന്നെയും
-
സാധാരണയായി