-
ഭൂരി1
- വി.
-
വളരെയുള്ള, പെരുകിയ, വലിയ
-
ഭൂരി2
- അവ്യ.
-
കൂടെക്കൂടെ
-
അധികമായി
-
ഭൂരി3
- നാ.
-
ശിവൻ
-
വിഷ്ണു
-
ബ്രഹ്മാവ്
-
ബ്രാഹ്മണൻ
-
ഇന്ദ്രൻ
-
പൊന്ന്
-
സോമദത്തൻറെ പുത്രൻ