-
ഭേദി1
- വി.
-
ഇളക്കുന്ന, കലക്കുന്ന
-
ലായകശക്തിയുള്ള
-
പിളർക്കുന്ന
-
വിശേഷിപ്പിക്കുന്ന
-
ഭേദി2
- നാ.
-
ഞെരിഞ്ഞാമ്പുളി
-
മലശോധന, മലം. (പ്ര.) ഭേദിയിളക്കുക, ഭേദിക്കുള്ള മരുന്ന്