1. ഭോഗവത്ത്1

    1. വി.
    2. ഐശ്വര്യമുള്ള
    3. സുഖം നൽകുന്ന
    4. ചുരുളുകളുള്ള
  2. ഭോഗവത്ത്2

    1. നാ.
    2. പാമ്പ്
    3. പർവതം
    4. അഭിനയം നൃത്തം ഗാനം ഇവ മൂന്നും കൂടിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക