-
ബുർമ
- വിറുമ, തമര്
-
ബോർമ
- (ഗോതമ്പ്) റൊട്ടിയുണ്ടാക്കുന്ന സ്ഥലം
- അപ്പക്കാരൻറെ കല്ല്
-
ഭൃമി
- നീർച്ചുഴി
- ചുഴലിക്കാറ്റ്
-
ഭ്രമ
- ചുഴൽച്ച
-
ഭ്രമി1
- ഭ്രമമുള്ള, ചുറ്റിത്തിരിയുന്ന
-
ഭ്രമി2
- നീർച്ചുഴി
- തെറ്റ്
- ഭ്രമണം
- തലതിരിച്ചിൽ
- ചക്രം തിരിച്ചിൽ