- 
                    ഭ്രാന്ത1- വി.
- 
                                ഭ്രമിക്കുന്ന, ചുറ്റിത്തിരിയുന്ന, സ്ഥിരതയില്ലാത്ത
 
- 
                    ഭ്രാന്ത2- നാ.
- 
                                ഭ്രാന്തുള്ളവൾ
 
- 
                    ഭ്രാന്തി1- നാ.
- 
                                ഭ്രമണം
- 
                                തെറ്റിദ്ധരിക്കൽ
- 
                                സാദൃശ്യംകൊണ്ട് ഒന്ന് മറ്റൊന്നാണെന്നു തോന്നൽ
- 
                                ബുദ്ധിഭ്രമം
- 
                                മിഥ്യയെ യാഥാർഥ്യമെന്നു ധരിക്കൽ
 
- 
                    ഭ്രാന്തി2- നാ.
- 
                                ഭ്രാന്തുള്ളവൾ (ഭ്രാന്തൻ എന്നതിൻറെ സ്ത്രീലിംഗരൂപം)