-
ഭ്രാമണം
- നാ.
-
ഭ്രമിപ്പിക്കൽ, ചുറ്റിക്കൽ
-
ഭ്രമണം
- നാ.
-
യാത്ര
-
തലചുറ്റൽ
-
ഒരുതരം കളി
-
ചുറ്റൽ, ചുഴൽച്ച, കറക്കം
-
വ്യതിചലനം
-
ഗ്രഹകക്ഷ്യ