1. ഭ്രാമര

    Share screenshot
    1. ഭ്രമരത്തെ സംബന്ധിച്ച
  2. ഭ്രമര

    Share screenshot
    1. ചുറ്റുന്ന, ചുറ്റിക്കറങ്ങുന്ന
  3. ഭ്രമരി

    Share screenshot
    1. പെൺവണ്ട്
    2. കരിങ്കച്ചോലം
    3. പുത്രദായി, ഒരു വള്ളിച്ചെടി
  4. ഭ്രാമരി1

    Share screenshot
    1. ഭ്രമിക്കുന്ന, ചുറ്റുന്ന
    2. ഭ്രമരത്തിൽനിന്നുണ്ടായ
    3. തലക്കറക്കമുള്ള
  5. ഭ്രാമരി2

    Share screenshot
    1. ദുർഗ
    2. പ്രദക്ഷിണംവയ്പ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക