-
മംഗലഗൃഹം
- നാ.
-
അമ്പലം, ക്ഷേത്രം
-
ഐശ്വര്യമുള്ള ഭവനം, ഐശ്വര്യപ്രദമായ വീട്
-
മംഗലഗ്രഹം
- നാ.
-
(ജ്യോ.) ചൊവ്വാഗ്രഹം
-
(ജ്യോ.) ജാതകനു ശ്രയസ്കരമായ സ്ഥാനത്തു നിൽക്കുന്ന ഗ്രഹം