-
മംഗല1
- വി.
-
ശുഭമായ, ശ്രയസ്കരമായ
-
ധീരമായ
-
മംഗല2
- നാ.
-
പാർവതി
-
ദുർഗ
-
ലക്ഷ്മി
-
ഒരു വാദ്യം
-
മഞ്ഞൾ
-
പതിവ്രത
-
വിവാഹിത
-
കറുക
-
അമംഗലി, -മംഗലി
- നാ.
-
മംഗല്യമില്ലാത്തവൾ, വിധവ ക്ഷ് സുമംഗലി
-
മംഗലി
- നാ.
-
ഒരുതരം വാദ്യം
-
മങ്ങലി (വലിയ മൺകലം)
-
മംഗള
- നാ.
-
മംഗല