1. മകാ

    1. നാ.
    2. ശവസംസ്കാരസ്ഥലം
    3. (പുണ്യ) സ്ഥലം
  2. മഘ

    1. നാ.
    2. പത്താമത്തെ നക്ഷത്രം, മകം
  3. മാഖ

    1. വി.
    2. യാഗസംബന്ധിയായ
  4. മക്ക്

    1. നാ.
    2. മാന്ദ്യം
    3. ഒരുതരം പശ, ആശാരിപ്പണിയിൽ തടികൾതമ്മിൽ കൂട്ടിച്ചേർക്കുമ്പോൾ ഉപയോഗിക്കുന്നത്
    4. മങ്ക്, പതിര്, വളർച്ചയെത്താത്ത കായ്
    5. കട്ട്
    6. ഭോഷൻ, നിസ്സാരൻ
  5. മാഘി

    1. നാ.
    2. മാഘമാസത്തെ വെളുത്തവാവ്
  6. മിക1

    1. വി.
    2. മിക്കവാറും
  7. മിക2

    1. നാ.
    2. കേട്
    3. ദുഃഖം
  8. മിക്ക

    1. വി.
    2. മികച്ച
    3. അധികമായ
    4. സമ്പൂർണമായ
    5. പ്രാബല്യമുള്ള
    6. മനോജ്ഞമായ
  9. മുകു

    1. നാ.
    2. മോക്ഷം
  10. മുക്ക്1

    1. നാ.
    2. കോണ്, മൂല
    3. അഗ്രം
    4. മുടുക്ക്
    5. മൊക്കളം, വള്ളത്തിൻറെ വശത്തു പങ്കായം പിടിപ്പിക്കുന്ന കുറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക