1. മകാന്ദം

    1. നാ.
    2. കുയിൽ
    3. കുരുക്കുത്തിമുല്ല
    4. താമരയല്ലി
    5. തേനീച്ച
    6. പൂന്തേൻ
  2. മാകന്ദം

    1. നാ.
    2. തേന്മാവ്, മാവ്
  3. മുകുന്ദം

    1. നാ.
    2. രസം
    3. കുബേരൻറെ നവനിധികളിൽ ഒന്ന്
    4. കുന്തുരുക്കം
    5. ഒരു രത്നം
    6. ഒരുതരം ഭേരിവാദ്യം
  4. മേഘനാദം

    1. നാ.
    2. ചെറുചീര
    3. ഇടിമുഴക്കം
    4. പ്ലാശ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക