1. മകുടം

    Share screenshot
    1. ശിരോഭൂഷണം (ശിരസ്സിനെ അലങ്കരിക്കുന്നത്)
    2. തൂണിൻറെയും മറ്റും മുകളിലുള്ള ചിത്രപ്പണി
    3. മുകൾ ഭാഗം (പ്ര.) മകുടം വയ്ക്കുക = പ്രധാനസ്ഥാനം നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക