1. മക്കളിക്കുക

    1. ക്രി.
    2. ചറുക്കുക
    3. നീക്കുക
    4. പുരളുക
    5. വിട്ടുവിട്ടു വേദനവരിക
  2. മുകളിക്കുക

    1. ക്രി.
    2. നിറയുക
    3. വികസിക്കുക
    4. മേൽപ്പോട്ടാവുക
  3. മുകുളിക്കുക

    1. ക്രി.
    2. മൊട്ടിടുക, മൊട്ടുപോലെയാകുക
  4. മുക്കിളിക്കുക

    1. ക്രി.
    2. കുമളയ്ക്കുക
    3. നീർക്കാങ്കുഴിയിടുക (ജലത്തിൽ മുങ്ങി നീന്തുക)
    4. പുളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക