1. മക്കാർ

    1. നാ.
    2. ഉപദ്രവിക്കുക
    3. ഊശിയാക്കുക
    4. കുഴപ്പമാക്കുക
  2. മാക്കിറി

    1. നാ.
    2. മാക്രി, ഒരു ചെറിയ ജന്തു, കുളത്തവള
  3. മിക്കോർ

    1. നാ. ബ.വ.
    2. ജ്ഞാനികൾ (മികച്ചവർ)
    3. ബാക്കിയുള്ളവർ
  4. മുകർ

    1. നാ.
    2. മുഖം (മുകരുന്നത്)
    3. മുക്കറ
  5. മുകറ്

    1. നാ.
    2. മുൻഭാഗം
    3. മുഖം, മുകരുന്നത്
  6. മുക്കിറ

    1. നാ.
    2. മുക്ര, മുക്കുറ (കാളയുടെ ശബ്ദം)
  7. മുക്കുറ

    1. നാ.
    2. കാളയുടെ ശബ്ദം
  8. മുക്കൂറ്

    1. നാ.
    2. മൂന്നു പങ്ക്
  9. മൂക്കറ

    1. നാ.
    2. മൂക്കുമുറിഞ്ഞുപോയവൻ
    3. മൂക്കറയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക