1. മക്ക്

    Share screenshot
    1. മാന്ദ്യം
    2. ഒരുതരം പശ, ആശാരിപ്പണിയിൽ തടികൾതമ്മിൽ കൂട്ടിച്ചേർക്കുമ്പോൾ ഉപയോഗിക്കുന്നത്
    3. മങ്ക്, പതിര്, വളർച്ചയെത്താത്ത കായ്
    4. കട്ട്
    5. ഭോഷൻ, നിസ്സാരൻ
  2. മക്ക1, മക്കം

    Share screenshot
    1. മുഹമ്മദീയരുടെ ഒരു പുണ്യസ്ഥലം
  3. മക്ക2

    Share screenshot
    1. നെയ്ത്തു തറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക