1. മക്ഷം

    1. നാ.
    2. കോപം
    3. കൂട്ടം
    4. കപടഭാവം
  2. മോക്ഷം

    1. നാ.
    2. ചതുർവർഗത്തിൽ നാലാമത്തേത്, മുക്തി
    3. മോചനം (ബന്ധനത്തിൽ നിന്ന് ഒഴിവാക്കൽ)
    4. സ്വർഗീയ സുഖം
    5. പാടലീവൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക