1. മകൾ

    1. നാ.
    2. പുത്രി
  2. മകളി

    1. നാ.
    2. വിഭ്രമം, വിലാസം
  3. മിക്കൊളി

    1. നാ.
    2. അധികമായ പ്രകാശം
  4. മുകൾ

    1. നാ.
    2. ഉച്ചി
    3. അഗ്രം
    4. കുര
    5. മേൽഭാഗം
  5. മൂക്കിള

    1. നാ.
    2. നാസാമലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക