-
മഗധൻ
- സ്തുതിപാടുന്നവൻ (വംശപരമ്പരയെ പാടിസ്തുതിക്കുന്ന കവി)
- മഗധദേശത്തുള്ളവൻ
-
മാഗധൻ
- മഗധരാജാവ്, ജരാസന്ധൻ
- രാജാക്കന്മാരുടെ വംശപരമ്പര പാടിസ്തുതിക്കുന്നവൻ, ഉണർത്തുപാട്ടു പാടുന്നവൻ, വൈതാളികൻ
- വൈശ്യനു ക്ഷത്രിയസ്ത്രീയിൽ ജനിച്ചവൻ
-
മുക്തൻ
- വിഷ്ണു
- മോക്ഷമ്പ്രാപിച്ചവൻ