1. മഘവാൻ

    1. നാ.
    2. ഇന്ദ്രൻ, മഘവാവ്
  2. മിക്കവൻ

    1. നാ.
    2. ജ്ഞാനി
    3. മികച്ചവൻ
  3. മുക്കുവൻ

    1. നാ.
    2. ഒരു ജാതി, മീൻപിടിത്തക്കാരൻ, മുങ്ങുക ശീലമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക