1. മചകം

    1. നാ.
    2. മയക്കം
    3. മങ്ങൽ
  2. മച്ചകം

    1. നാ.
    2. മേൽത്തട്ടുള്ള മുറി, തട്ടിട്ട മുറി
  3. മേചകം

    1. നാ.
    2. ഇരുട്ട്
    3. പുക
    4. മേഘം
    5. കാരുപ്പ്
    6. മുലക്കണ്ണ്
    7. കുന്തുരുക്കം
    8. സൗവീരാഞ്ജനം
    9. കറുത്തനിറം
    10. കരിമുരിങ്ങ
    11. കുതിരയുടെ കുഞ്ചിരോമം
    12. പീലിക്കണ്ണ്
  4. മോചകം

    1. നാ.
    2. മോക്ഷം
    3. വാഴ
    4. മുരിങ്ങ
    5. മുഷ്കവൃക്ഷം
    6. ഇലവിൻ പശ
    7. സന്ന്യാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക