1. മച്ചുനൻ

    1. നാ.
    2. പെങ്ങളെ കെട്ടിയവൻ, അളിയൻ
    3. അമ്മാവൻറെ മകൻ (പ്ര.) മച്ചുനൻ പണം = വധുവിൻറെ മച്ചുനന് വരൻ കൊടുക്കേണ്ട തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക