1. മച്ച്

    1. നാ.
    2. മേൽനില
    3. അറ
    4. പലക പാകിയ തട്ട്
  2. മാച്ച്

    1. നാ.
    2. പാപം
    3. കുറ്റം
    4. വഞ്ചന
    5. അഴുക്ക്
    6. മറുപിള്ള
    7. ജനിച്ച ഉടനെയുള്ള കുഞ്ഞുങ്ങളുടെ ദേഹത്ത് അരിമാവുപോലെപറ്റിയിരിക്കുന്ന വസ്തു, കറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക