1. മഞ്ച

    Share screenshot
    1. വലിയ എണ്ണത്തൊട്ടി
    2. ശവപ്പെട്ടി
    3. വൃക്ഷത്തിലുള്ള പൊത്ത്
    4. കുടുക്ക്, കെണി
  2. മഞ്ചി

    Share screenshot
    1. ഒറ്റപ്പായ് കെട്ടുന്ന ഒരുതരം വലിയ വള്ളം
  3. മഞ്ച്

    Share screenshot
    1. കട്ടിൽ
    2. മേഘം
    3. രത്നം
    4. മഞ്ഞ്
    5. ഇളമ
  4. മുഞ്ച

    Share screenshot
    1. മോചിപ്പിച്ചാലും (സംസ്കൃത വ്യാകരണ രൂപം. കവിതയിൽ പ്രയോഗം).
  5. മൊഞ്ച്

    Share screenshot
    1. അഴക്
    2. കോപം. (പ്ര.) മൊഞ്ചുകാട്ടുക = പരുഷഭാവത്തിൽ പെരുമാറുക
  6. മോഞ്ച

    Share screenshot
    1. മോണ
    2. ഒരു രോഗം (മോണയിലുണ്ടാകുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക