1. മഞ്ചം

    1. നാ.
    2. കട്ടിൽ
    3. മെത്ത
    4. മേട
    5. (ഏറു)മാടം
    6. തട്ട്
    7. പ്രസംഗപീഠം
  2. മനിച്ചം

    1. നാ.
    2. അടിമ
    3. വേലക്കാരൻ
    4. ആൾപ്പേർ
    5. പ്രാതിനിധ്യം
  3. മണീചം

    1. നാ.
    2. കൈ
    3. മുത്ത്
    4. പൂവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക