-
മഞ്ച്
- കട്ടിൽ
- മേഘം
- രത്നം
- മഞ്ഞ്
- ഇളമ
-
മഞ്ച
- വലിയ എണ്ണത്തൊട്ടി
- ശവപ്പെട്ടി
- വൃക്ഷത്തിലുള്ള പൊത്ത്
- കുടുക്ക്, കെണി
-
മഞ്ചി
- ഒറ്റപ്പായ് കെട്ടുന്ന ഒരുതരം വലിയ വള്ളം
-
മുഞ്ച
- മോചിപ്പിച്ചാലും (സംസ്കൃത വ്യാകരണ രൂപം. കവിതയിൽ പ്രയോഗം).
-
മൊഞ്ച്
- അഴക്
- കോപം. (പ്ര.) മൊഞ്ചുകാട്ടുക = പരുഷഭാവത്തിൽ പെരുമാറുക
-
മോഞ്ച
- മോണ
- ഒരു രോഗം (മോണയിലുണ്ടാകുന്നത്)