1. മഞ്ചൽ

    Share screenshot
    1. ഒരുതരം വാഹനം (ആളുകളാൽ വഹിക്കപ്പെടുന്നത്)
    2. ഒരു ദിവസത്തെ യാത്ര
  2. മനച്ചൽ

    Share screenshot
    1. മനകെട്ടൽ
    2. മൺപാത്രം (മനഞ്ഞ്) ഉണ്ടാക്കൽ
  3. മിഞ്ചൽ

    Share screenshot
    1. വർധന
    2. എച്ചിൽ
    3. ബാക്കിവരൽ
  4. മുനിച്ചൽ

    Share screenshot
    1. കോപിക്കൽ, കോപം
  5. മുൻചൊല്ല്

    Share screenshot
    1. പഴഞ്ചൊല്ല്
    2. മുമ്പിലത്തെ വാക്ക് (മുമ്പു പറഞ്ഞത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക