1. മഞ്ജ

    1. നാ.
    2. വെള്ളി
    3. പെണ്ണാട്
    4. പൂങ്കുല
    5. നുര
  2. മഞ്ജു

    1. വി.
    2. മനോഹരമായ
    3. നല്ല
    4. മധുരമായ
    5. ദൂരത്തു വ്യാപിക്കുന്ന
  3. മൗഞ്ജ

    1. വി.
    2. മുഞ്ജപ്പുല്ലുകൊണ്ടുണ്ടാക്കിയ
  4. മൗഞ്ജി

    1. നാ.
    2. ബ്രഹ്മചാരിയുടെ അരയിൽ കെട്ടുന്ന ചരട്, മുഞ്ജപ്പുല്ലു പിരിച്ചുണ്ടാക്കിയ അരഞ്ഞാൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക