1. മഞ്ജരം

    1. നാ.
    2. മയിലെള്ള്
    3. മുത്ത്
    4. മഞ്ജരി
  2. മഞ്ജീരം

    1. നാ.
    2. കാൽച്ചിലമ്പ് (ശബ്ദിക്കുന്നത്)
    3. കടകോലിൽ നൂലുചുറ്റുന്ന ഭാഗം
    4. ഘനവാദ്യങ്ങളിൽ ഒന്ന് (പ്ര.) മഞ്ജീരശിഞ്ജിതം = കാൽച്ചിലമ്പൊലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക