1. മഞ്ഞനീർ

    1. നാ.
    2. മഞ്ഞൾകലക്കിയ വെള്ളം
    3. ഛർദിച്ച പിത്തരസം കലർന്ന വെള്ളം
    4. ജന്മവസ്തു തീറുകൊടുക്കുമ്പോൾ നൽകുന്ന ജലം (പൂവും നീരും) (പ്ര.) മഞ്ഞനീരാട്ടം = മഞ്ഞക്കുളി. മഞ്ഞനീർകുടിപ്പിക്കൂക = ദത്തെടുക്കുക. മഞ്ഞനീർച്ചീട്ട് = ദത്തുരേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക