1. മടക്കുക

    1. ക്രി.
    2. വളയ്ക്കുക
    3. കടലാസ്സ് വസ്ത്രം മുതലായവ ഒന്നിനുമേൽ മറ്റൊന്നു വരത്തക്കവിധം പാളികളാക്കുക, കീറാത്തവിധം ഒടിക്കുക (ഉദാഃ കടലാസ്സു മടക്കുക)
    4. നിവർന്നിരിക്കുന്ന കൈയും മറ്റും അതിൻറെ സന്ധിയില്വച്ചു ചുരുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക