1. മടക്കോല

    1. നാ.
    2. രാജാവു കൊടുത്തയയ്ക്കുന്ന എഴുത്ത്, ദൂതൻറെ പക്കൽ കൊടുത്തയയ്ക്കുന്ന എഴുത്തോല
    3. മടക്കിവച്ചിരിക്കുന്ന എഴുത്തോല, മടക്കിക്കെട്ടിയ ഓല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക