1. മടങ്ങുക

    Share screenshot
    1. ഇരട്ടിയാകുക
    2. അവയവങ്ങൾ സന്ധിയിൽവച്ചു വളയുക
    3. തിരികെ വരുക, വന്നവഴി തിരിച്ചുപോകുക
    4. വാളിൻറെയും മറ്റും വായ്ത്തലയുടെ മൂർച്ച കുറയുക
    5. തോൽക്കുക, തോറ്റുപിന്മാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക