1. മടമ

    1. നാ.
    2. അരിവയ്പ്പ്
    3. മടത്തനം, അന്തസ്സാരവിഹീനത
    4. മുഗ്ധത (സ്ത്രീ ഗുണങ്ങളിൽ ഒന്ന്)
  2. മിടമ

    1. നാ.
    2. മേന്മ
    3. വീര്യം
    4. മിടുമ (സാമർഥ്യം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക