-
മടയൻ1
- ഭോഷൻ
- മടയ്ക്കുന്നവൻ, ഭക്ഷണം പാകംചെയ്യുന്നവൻ
-
മടയൻ2
- മുത്തപ്പൻ തുടങ്ങിയ ദേവന്മാരെ ആരാധിക്കുന്ന അമ്പലത്തിൻറെ ഉടമ
-
മടിയൻ
- മടിയുള്ളവൻ
-
മുടിയൻ1
- നശിപ്പിക്കുന്ന
- രോമമുള്ള
-
മുടിയൻ2
- നശിപ്പിക്കുന്നവൻ
- രോമമുള്ളവൻ (രോമശമായ ശരീരമുള്ളവൻ)