1. മടയൻ1

    1. നാ.
    2. ഭോഷൻ
    3. മടയ്ക്കുന്നവൻ, ഭക്ഷണം പാകംചെയ്യുന്നവൻ
  2. മടയൻ2

    1. നാ.
    2. മുത്തപ്പൻ തുടങ്ങിയ ദേവന്മാരെ ആരാധിക്കുന്ന അമ്പലത്തിൻറെ ഉടമ
  3. മടിയൻ

    1. നാ.
    2. മടിയുള്ളവൻ
  4. മുടിയൻ1

    1. വി.
    2. നശിപ്പിക്കുന്ന
    3. രോമമുള്ള
  5. മുടിയൻ2

    1. നാ.
    2. നശിപ്പിക്കുന്നവൻ
    3. രോമമുള്ളവൻ (രോമശമായ ശരീരമുള്ളവൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക