-
മടവ്
- സൗന്ദര്യം
-
മടവി
- സ്ത്രീ
- ജോലിക്കാരി, ദാസി
-
മടു(വ്)
- മാധുര്യം
- പൂന്തേൻ
- നീർമട, കുളം, ആഴമുള്ള സ്ഥലം
-
മിടാ(വ്)
- മങ്ങലി
- പാന
-
മുടവ്
- മുടന്ത്
-
മുടിവ്
- അവസാനം
- നാശം
- ധൂർത്ത്
- പൂർത്തി