1. മടിശീല

    1. നാ.
    2. ഉടുവസ്ത്രത്തിൻറെ മുകളറ്റം
    3. ചെറിയ പണസഞ്ചി (മടിയിൽ വയ്ക്കാവുന്നത്)
    4. മൂലധനം, ഇരിപ്പുമുതൽ (പ്ര.) മടിശീലക്കാരൻ = ഭണ്ഡാരവിചാരിപ്പ്, സമ്പന്നൻ. പുത്തൻ മടിശീലക്കാരൻ = പുത്തൻ പണക്കാരൻ. മടിശീലവീർപ്പിക്കൂക = ധനം സമ്പാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക