1. മട്ടി

    1. നാ.
    2. ഭംഗിയില്ലായ്മ
    3. ഭോഷൻ
    4. മണ്ടി, അടിയിൽ ഉറഞ്ഞത്, കട്ടിയായത്, കല്കം
    5. വശക്കേട്
    6. ഒരുമരം, അതിൻറെ കറ
  2. കൻ മട്ടി

    1. നാ.
    2. കമ്മട്ടി, കടലാവണക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക