1. മട്ട്1

    1. നാ.
    2. അതിര്
    3. ക്രമം
    4. നടപ്പ്, രീതി
    5. പ്രകൃതി (പ്ര.) മട്ടിനു താളമ്പിടിക്കുക = പാട്ടിൻറെ രീതിക്കൊത്തു താളമിടുക, ഇഷ്ടത്തിനൊത്തു പെരുമാറുക. മട്ടും മാതിരിയും = രീതി, സമ്പ്രദായം, പ്രവർത്തനക്രമം. മട്ടുമാറുക = സ്വഭാവത്തിനു വ്യത്യാസം വരിക
  2. മട്ട്2

    1. നാ.
    2. തേൻ
    3. കള്ള്
    4. ഊറൽ, മണ്ടി
  3. മട്ട1

    1. വി.
    2. ചെവികേൾക്കാത്ത
    3. അകത്തോട്ടുവളഞ്ഞ
  4. മട്ട2

    1. നാ.
    2. ഒരിനം പാമ്പ്
    3. മുട്ടാളൻ
    4. (വൃക്ഷത്തിൻറെ) വളവില്ലാത്ത ശാഖ
    5. ഒരുതരം അളവ് (ദൈർഘ്യമാനം)
    6. പൊക്കമില്ലായ്മ
    7. ബുദ്ധിയില്ലായ്മ
    8. ഓലമടൽ
  5. മാട്ട്

    1. നാ.
    2. ക്ഷുദ്രപ്രയോഗം
    3. മാട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക