1. മഠി

    1. നാ.
    2. ആശ്രമം
    3. അറ, മുറി
  2. മാടി

    1. നാ.
    2. ഈടി, ചെറുകയ്യാല
  3. മടി

    1. നാ.
    2. സംശയം
    3. ലജ്ജ
    4. മനസ്സുകേട്, വേലചെയ്യാൻ കഴിയുകയില്ലെന്നുള്ള ഭാവം, അലസത
    5. ഉത്സംഗം (രണ്ടുതുടയുടേയും മുൻഭാഗം)
    6. വസ്ത്രം ധരിക്കുമ്പോൾ ഇളിയിൽനിന്നും വെളിയിലേക്കിടുന്ന തുമ്പ്
    7. മടക്ക്, മടങ്ങ്
    8. അകിട്. "മടി കുടികെടുക്കും" (പഴ.)
  4. മാഢി

    1. നാ.
    2. കോപം
    3. ദാരിദ്യ്രം
    4. ഞെരുക്കം
    5. ദുഃഖം
    6. ഇളന്തളിര്
    7. ഇലയിലുള്ള ഞരമ്പ്
    8. ഇരട്ടപ്പല്ല്
    9. വസ്ത്രത്തിൻറെ കര
  5. മാറ്റി1

    1. നാ.
    2. ശത്രു
    3. ചതിയൻ
    4. നിർഭാഗ്യവാൻ
    5. വീഴ്ചക്കാരൻ
  6. മാറ്റി2

    1. -
    2. "മാറ്റുക" എന്നതിൻറെ ഭൂതരൂപം.
  7. മാഠി

    1. നാ.
    2. ഇരിമ്പുചട്ട, കവചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക