1. മണക്കുക

    1. ക്രി.
    2. ചുംബിക്കുക
    3. വിവാഹം കഴിക്കുക
    4. വാസന പുറപ്പെടുക, ഗന്ധം വരുക
    5. വല്ല വസ്തുവിലും മൂക്കടുപ്പിച്ച് ശ്വാസം ഉൾക്കൊണ്ട് അതിൻറെ ഗന്ധം അറിയുക
  2. മണിക്കുക

    1. ക്രി.
    2. താരാട്ടുക
    3. മണിയടിക്കുക
    4. സന്തോഷിക്കുക, സന്തോഷശബ്ദം പുറപ്പെടുവിക്കുക
    5. നാണയവും മറ്റും താഴെയിട്ടു ശബ്ദമുണ്ടാക്കി പരിശോധിക്കുക, മണിച്ചുനോക്കുക
    6. വീണവായിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക