1. മണികം

    1. നാ.
    2. രത്നം
    3. കൃസരി
    4. കുടം തുടങ്ങിയ ഏതെങ്കിലും വലിയ ലോഹപാത്രം
    5. മണിമേട, ചില്ലുകൊട്ടാരം
    6. അജാഗളസ്തനം
    7. ഉപസ്ഥത്തിൻറെ അഗ്രഭാഗം
    8. കാളയുടെ പൂഞ്ഞുകുറ്റി
  2. മാണിക്കം

    1. നാ.
    2. ചെമപ്പുകല്ല്
    3. ചെമന്ന പഴം
    4. ആമ്പലിൻറെ അല്ലി
    5. പാമ്പിൻപത്തി
    6. വിശിഷ്ടവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക