-
മണിക്കുക
- ക്രി.
-
താരാട്ടുക
-
മണിയടിക്കുക
-
സന്തോഷിക്കുക, സന്തോഷശബ്ദം പുറപ്പെടുവിക്കുക
-
നാണയവും മറ്റും താഴെയിട്ടു ശബ്ദമുണ്ടാക്കി പരിശോധിക്കുക, മണിച്ചുനോക്കുക
-
വീണവായിക്കുക
-
മണക്കുക
- ക്രി.
-
ചുംബിക്കുക
-
വിവാഹം കഴിക്കുക
-
വാസന പുറപ്പെടുക, ഗന്ധം വരുക
-
വല്ല വസ്തുവിലും മൂക്കടുപ്പിച്ച് ശ്വാസം ഉൾക്കൊണ്ട് അതിൻറെ ഗന്ധം അറിയുക