1. മണിപുരം

    1. നാ.
    2. മണിപൂരകം
    3. കുടലിൻറെ ഒരു ഭാഗം
    1. പുരാണ.
    2. ബഭ്രുവാഹനൻറെ നഗരം
    1. നാ.
    2. രത്നം പതിച്ച ചിറ്റുടുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക