1. മണിപ്രവാളം

    1. നാ.
    2. മലയാള കവിതയിൽ ഉപയോഗിച്ചിരുന്ന ഒരു ഭാഷാരീതി (പരസ്പരം വേർതിരിച്ചറിയാൻ പാടില്ലാത്തവിധം പവിഴവും ചുവന്ന രത്നക്കല്ലും പോലെ മലയാളവും സംസ്കൃതവും കൂട്ടിച്ചേർത്തു ചമച്ചത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക