-
മണി1
- വി.
-
ശ്രഷ്ഠമായ
-
അഴകുള്ള, നല്ല
-
മണി2
- നാ.
-
വൃഷണം
-
ആഭരണം
-
കൃസരി
-
അയസ്കാന്തം
-
സേവപിടിക്കുക
-
രത്നം, മുത്ത്
-
മണിക്കെട്ട്, കൈയുടെ കുഴ
-
(ആട്ടിൻറെ കഴുത്തിൽ) മുലയുടെ ആകൃതിയിൽ തൂങ്ങിക്കിടക്കുന്ന അവയവം
-
വിശിഷ്ടവസ്തു, ഭംഗിയുള്ളവസ്തു
-
ആൺകുട്ടികളുടെ ലിംഗം
-
കിലുക്കാനുള്ള ഉപകരണം (പ്ര.) മണിയടിക്കുക = 1. കളിയാക്കുക
-
ദിവസത്തിൻറെ ഇരുപത്തിനാലിൽ ഒരു ഭാഗം
-
സമയം അറിയിക്കുന്ന യന്ത്രം, നാഴികമണി
-
കൃഷ്ണമണി (കണ്ണിലെ ഉണ്ണി)
-
വിത്ത്, കുരു (അരിമണി)
-
സുബ്രഹ്മണ്യൻ എന്നതിൻറെ ചുരുക്കരൂപം
-
കുരുവിൻറെ ആകൃതിയുള്ളത്
-
മാണി
- നാ.
-
ബ്രാഹ്മണബാലൻ
-
ഒരു പുരുഷനാമം
-
ബ്രഹ്മചാരി
-
ശിശ്നം
-
വാഴക്കുലയുടെ അവസാനത്തുള്ള പുഷ്പസമൂഹം, വാഴക്കൂമ്പ്
-
കളിമണ്ണ്, -മൺ
- നാ.
-
കടുപ്പവും പശിമയുമുള്ള മണ്ണ്, വയലിലെയും മറ്റും ചെളിമണ്ണ്
-
മൺ
- നാ.
-
മണ്ണ്
-
മോണ
- നാ.
-
ഊന് (പല്ലിൻറെ ചുവട്ടിലെ മാംസം)
-
(പന്നിയുടെയും മറ്റും) മോന്ത