1. മണി1

    1. വി.
    2. ശ്രഷ്ഠമായ
    3. അഴകുള്ള, നല്ല
  2. മണി2

    1. നാ.
    2. വൃഷണം
    3. ആഭരണം
    4. കൃസരി
    5. അയസ്കാന്തം
    6. സേവപിടിക്കുക
    7. രത്നം, മുത്ത്
    8. മണിക്കെട്ട്, കൈയുടെ കുഴ
    9. (ആട്ടിൻറെ കഴുത്തിൽ) മുലയുടെ ആകൃതിയിൽ തൂങ്ങിക്കിടക്കുന്ന അവയവം
    10. വിശിഷ്ടവസ്തു, ഭംഗിയുള്ളവസ്തു
    11. ആൺകുട്ടികളുടെ ലിംഗം
    12. കിലുക്കാനുള്ള ഉപകരണം (പ്ര.) മണിയടിക്കുക = 1. കളിയാക്കുക
    13. ദിവസത്തിൻറെ ഇരുപത്തിനാലിൽ ഒരു ഭാഗം
    14. സമയം അറിയിക്കുന്ന യന്ത്രം, നാഴികമണി
    15. കൃഷ്ണമണി (കണ്ണിലെ ഉണ്ണി)
    16. വിത്ത്, കുരു (അരിമണി)
    17. സുബ്രഹ്മണ്യൻ എന്നതിൻറെ ചുരുക്കരൂപം
    18. കുരുവിൻറെ ആകൃതിയുള്ളത്
  3. മാണി

    1. നാ.
    2. ബ്രാഹ്മണബാലൻ
    3. ഒരു പുരുഷനാമം
    4. ബ്രഹ്മചാരി
    5. ശിശ്നം
    6. വാഴക്കുലയുടെ അവസാനത്തുള്ള പുഷ്പസമൂഹം, വാഴക്കൂമ്പ്
  4. കളിമണ്ണ്, -മൺ

    1. നാ.
    2. കടുപ്പവും പശിമയുമുള്ള മണ്ണ്, വയലിലെയും മറ്റും ചെളിമണ്ണ്
  5. മൺ

    1. നാ.
    2. മണ്ണ്
  6. മോണ

    1. നാ.
    2. ഊന് (പല്ലിൻറെ ചുവട്ടിലെ മാംസം)
    3. (പന്നിയുടെയും മറ്റും) മോന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക