1. മണ്ടി1

    1. നാ.
    2. മണ്ടൻ എന്നതിൻറെ സ്ത്രീലിംഗരൂപം
  2. മണ്ടി2

    1. നാ.
    2. കുതികാൽ
    3. ഊറൽ, മട്ട്
  3. മണ്ട്1

    1. വി.
    2. മൂർച്ചയില്ലാത്ത (പ്ര.) മണ്ടുകത്തി
  4. മണ്ട്2

    1. നാ.
    2. ബുദ്ധിഹീനത
    3. മൂർച്ചയില്ലാത്ത ഭാഗം
  5. മാണ്ട

    1. വി. ഭൂ.പേ.
    2. മരിച്ച
  6. മണ്ട

    1. നാ.
    2. മൺപാത്രം
    3. തലയോട്, തല
    4. തെങ്ങിൻറെയും മറ്റും അഗ്രഭാഗം
    5. ഉടച്ച ധാന്യം
    6. കുഴച്ച അരിമാവ്
  7. മുണ്ടി

    1. നാ.
    2. ഒരിനം കൊക്ക്
    3. കുറിയവൾ, മുണ്ടത്തി
  8. മുണ്ട്

    1. നാ.
    2. ഉടുക്കാനുള്ള വസ്ത്രം. (പ്ര.) മുണ്ടുകൊടുക്കുക = വിവാഹം കഴിക്കുക
  9. മുണ്ഡ1

    1. വി.
    2. കഷണ്ടിയായ
    3. താണ
    4. മുനയില്ലാത്ത
    5. ക്ഷൗരം ചെയ്യിച്ച
    6. അഗ്രം ഛേദിക്കപ്പെട്ട
    7. മൊട്ടത്തലയായ
  10. മുണ്ഡ2

    1. നാ.
    2. മഞ്ചെട്ടി
    3. വിധവ
    4. മഹാശ്രാവണി
    5. ശ്രാവണി
    6. മൊട്ടയടിച്ചവൾ
    7. ഭിക്ഷുകി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക