1. മണ്ടൻ

    Share screenshot
    1. ഭോഷൻ, ബുദ്ധികുറഞ്ഞവൻ
  2. മണ്ഡന

    Share screenshot
    1. അലങ്കരിക്കുന്ന ശീലമുള്ള, അലങ്കാരഭ്രമമുള്ള
  3. മുണ്ടൻ1

    Share screenshot
    1. കുറിയവൻ (പൊക്കം കുറഞ്ഞവൻ)
    2. കള്ളെടുക്കുന്ന തെങ്ങിൻചൊട്ട
  4. മുണ്ടൻ2

    Share screenshot
    1. ക്ഷുരകൻ
  5. മുണ്ടൻ3

    Share screenshot
    1. തല മുണ്ഡനം ചെയ്തവൻ
  6. മുണ്ഡൻ

    Share screenshot
    1. രാഹു
    2. ക്ഷുരകൻ
    3. കഷണ്ടിക്കാരൻ
    4. തലമൊട്ടയടിച്ചവൾ
    5. ഒരു അസുരൻ (ദുർഗയാൽ വധിക്കപ്പെട്ടു)
  7. മുണ്ഡിനി

    Share screenshot
    1. വിധവ (തല മൊട്ടയടിച്ചവൾ)
  8. മേണ്ഡൻ

    Share screenshot
    1. ആനക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക